വിവേകചിന്തകളുടെ രസിച്ചു വായിക്കാവുന്ന സമാഹാരം. ഗ്രന്ഥകാരന്‍റെ യഥാര്‍ത്ഥമായ അനുഭവകദനങ്ങള്‍ ഇതിനെ സജീവമാക്കുന്നു. ഹൃദയത്തില്‍ നിന്ന് നേരിട്ട് ഉരുക്കൊള്ളുന്ന രചന, താല്പര്യജനകവും സ്വഭാവികവുമായ ശൈലി, പ്രഗത്ഭമായ വിവേകബുദ്ധി, സങ്കീര്‍ണമായ യാതൊരു പദാവലിയുടെയും തുണയില്ലാതെ ലളിതമായ ഭാഷയില്‍ അവതരിപ്പിച്ചിരിക്കുന്നു.